Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.​എം....

വി.​എം. രാ​ധാ​കൃ​ഷ്ണ​െ​ൻ​റ  ഓ​ഫി​സി​ലും വീ​ട്ടി​ലും  എ​ൻ​ഫോ​ഴ്സ്മെ​ൻ​റ്​ പ​രി​ശോ​ധ​ന

text_fields
bookmark_border
വി.​എം. രാ​ധാ​കൃ​ഷ്ണ​െ​ൻ​റ  ഓ​ഫി​സി​ലും വീ​ട്ടി​ലും  എ​ൻ​ഫോ​ഴ്സ്മെ​ൻ​റ്​ പ​രി​ശോ​ധ​ന
cancel

പാ​​ല​​ക്കാ​​ട്: മ​​ല​​ബാ​​ർ സി​​മ​​ൻ​​റ്സ്​ അ​​ഴി​​മ​​തി​​ക്കേ​​സി​​ലെ പ്ര​​തി​​യും വ്യ​​വ​​സാ​​യി​​യു​​മാ​​യ വി.​​എം. രാ​​ധാ​​കൃ​​ഷ്ണ​െ​ൻ​റ പാ​​ല​​ക്കാ​​ട്ടെ വ​​സ​​തി​​യി​​ലും ഓ​​ഫി​​സി​​ലും എ​​ൻ​​ഫോ​​ഴ്സ്മെ​ൻ​റ്​ പ​​രി​​ശോ​​ധ​​ന. കോ​​ഴി​​ക്കോ​​ട് സോ​​ണ​​ൽ ഓ​​ഫി​​സ് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ വി. ​​പ്ര​​വീ​​ണി‍െ​ൻ​റ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ് വ്യാ​​ഴാ​​ഴ്ച രാ​​ധാ​​കൃ​​ഷ്ണ‍െ​ൻ​റ ഓ​​ഫി​​സി​​ലും വീ​​ട്ടി​​ലും പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. 

കോ​​ഴി​​ക്കോ​​ട്, കൊ​​ച്ചി ഓ​​ഫി​​സു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​രി​​ശോ​​ധ​​ന​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. മൂ​​ന്നാ​​യി തി​​രി​​ഞ്ഞാ​​ണ് ഓ​​ഫി​​സി​​ലും വീ​​ട്ടി​​ലും പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. മ​​ല​​ബാ​​ർ സി​​മ​​ൻ​​റ്​​​സി​​ന് ലാ​​മി​​നേ​​റ്റ​​ഡ‍് പ്രോ​​പ്പി​​ലീ​​ൻ ചാ​​ക്കും ഫ്ലൈ ​​ആ​​ഷും ന​​ൽ​​കി​​യ​​തി​​ൽ ഇ​​രു​​പ​​ത്തി​​ര​​ണ്ട​​ര​​ക്കോ​​ടി രൂ​​പ​​യു​​ടെ ക്ര​​മ​​ക്കേ​​ടി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​ത്. വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ന്ന​​തി​​നൊ​​പ്പ​​മാ​​ണ് സാ​​മ്പ​​ത്തി​​ക സ്രോ​​ത​​സ്സു​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള എ​​ൻ​​ഫോ​​ഴ്സ്മെ​ൻ​റ്​ ന​​ട​​പ​​ടി. കേ​​സി​​ൽ മ​​ല​​ബാ​​ർ സി​​മ​​ൻ​​റ്​​​സ്​ മു​​ൻ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ മു​​ര​​ളീ​​ധ​​ര​​ൻ നാ​​യ​​ർ ഉ​​ൾ​​പ്പെ​​ടെ ‌മൂ​​ന്നു​​പേ​​ർ​​ക്കെ​​തി​​രെ​​യും അ​​ന്വേ​​ഷ​​ണ​​മു​​ണ്ട്. പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രെ ന​​ട​​പ​​ടി തു​​ട​​രാ​​ൻ എ​​ൻ​​ഫോ​​ഴ്സ്മെ​ൻ​റി​​ന് ഹൈ​​കോ​​ട​​തി അ​​നു​​മ​​തി ന​​ൽ​​കി​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvm radhakrishnanmalayalam newsmalabar cements caseenforcement raid
News Summary - Enforcement Raid at VM Radhakrishnan's home-Kerala News
Next Story