Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽനിനോ: കേരള തീരത്ത്​ ...

എൽനിനോ: കേരള തീരത്ത്​ മത്തി ലഭ്യത കുറയും

text_fields
bookmark_border
എൽനിനോ: കേരള തീരത്ത്​  മത്തി ലഭ്യത കുറയും
cancel

കൊ​ച്ചി: വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​​​െൻറ തീ​ര​ങ്ങ​ളി​ൽ മ​ത്തി​യു​ടെ ല​ഭ്യ​ത കു​റ​യാ​നി​ട​യു​ണ്ടെ ​ന്ന്​ കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ​സ്ഥാ​പ​നം (സി.​എം.​എ​ഫ്.​ആ​ർ.​ഐ). എ​ൽ​നി​നോ പ്ര​തി​ഭാ​സം വീ​ണ്ടും സ​ ജീ​വ​മാ​കു​ന്ന​താ​ണ്​ കാ​ര​ണം. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ കു​റ​ഞ്ഞ​ശേ​ഷം 2017ൽ ​മ​ത്തി​യു​ടെ ല​ഭ്യ​ത നേ ​രി​യ തോ​തി​ൽ വ​ർ​ധി​ച്ചെ​ങ്കി​ലും സാ​ധാ​ര​ണ നി​ല​യി​ലെ​ത്തും​മു​മ്പ് അ​ടു​ത്ത എ​ൽ​നി​നോ ശ​ക്തി​പ്രാ​പി ​ച്ചു തു​ട​ങ്ങി​യ​താ​ണ് മ​ത്തി ഉ​ൽ​പാ​ദ​ന​ത്തി​ന്​ തി​രി​ച്ച​ടി​യാ​കു​ന്ന​ത്.

എ​ൽ​നി​നോ​യാ​ണ് കേ​ര​ള തീ​ര​ത്തെ മ​ത്തി​യു​ടെ ല​ഭ്യ​ത​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തെ​ന്ന്​ സി.​എം.​എ​ഫ്.​ആ​ർ.​ഐ​യി​ലെ ഉ​പ​രി​ത​ല മ​ത്സ്യ​ഗ​വേ​ഷ​ണ വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. 2012ൽ ​കേ​ര​ള​ത്തി​ൽ റെ​ക്കോ​ഡ് അ​ള​വി​ൽ മ​ത്തി ല​ഭി​ച്ചു. എ​ന്നാ​ൽ, എ​ൽ​നി​നോ​യു​ടെ വ​ര​വോ​ടെ പി​ന്നീ​ടു​ള്ള ഓ​രോ വ​ർ​ഷ​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. 2015ൽ ​എ​ൽ​നി​നോ തീ​വ്ര​ത​യി​ലെ​ത്തി​യ​തോ​ടെ 2016ൽ ​മ​ത്തി ല​ഭ്യ​ത വ​ൻ​തോ​തി​ൽ കു​റ​ഞ്ഞു.

എ​ൽ​നി​നോ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തി​നാ​ൽ 2017ൽ ​ല​ഭ്യ​ത നേ​രി​യ തോ​തി​ൽ വ​ർ​ധി​ച്ചു. എ​ൽ​നി​നോ വീ​ണ്ടും സ​ജീ​വ​മാ​യ​ത് ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​ൽ​പാ​ദ​ന​മാ​ന്ദ്യ​ത്തി​ന്​ കാ​ര​ണ​മാ​യി. വ​രും​നാ​ളു​ക​ളി​ൽ എ​ൽ​നി​നോ കൂ​ടു​ത​ൽ ശ​ക്തി പ്രാ​പി​ക്കു​മെ​ന്ന് അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി​യാ​യ അ​മേ​രി​ക്ക​യി​ലെ നാ​ഷ​ന​ൽ ഓ​ഷ്യാ​നി​ക് ആ​ൻ​ഡ്​ അ​റ്റ്‌​മോ​സ്​​ഫ​റി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഡി​സം​ബ​റി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇൗ ​വ​ർ​ഷം താ​പ​നി​ല​യി​ൽ കൂ​ടു​ത​ൽ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്ന്​ ലോ​ക കാ​ലാ​വ​സ്ഥ സം​ഘ​ട​ന​യും ദേ​ശീ​യ കാ​ലാ​വ​സ്ഥ വ​കു​പ്പും അ​റി​യി​ച്ചി​ട്ടു​ണ്ട്.

2015-16 വ​ർ​ഷ​ങ്ങ​ളി​ൽ എ​ൽ​നി​നോ തീ​വ്ര​ത​യി​ൽ എ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് കേ​ര​ള തീ​ര​ങ്ങ​ളി​ലെ മ​ത്തി​യി​ൽ വ​ള​ർ​ച്ച​മു​ര​ടി​പ്പും പ്ര​ജ​ന​ന​പ​രാ​ജ​യ​വും സം​ഭ​വി​ച്ച​താ​യി ഈ ​മേ​ഖ​ല​യി​ൽ പ​ഠ​നം ന​ട​ത്തു​ന്ന സി.​എം.​എ​ഫ്.​ആ​ർ.​ഐ​യി​ലെ പ്രി​ൻ​സി​പ്പ​ൽ സ​യ​ൻ​റി​സ്​​റ്റ്​ ഡോ. ​ഇ.​എം. അ​ബ്​​ദു​സ്സ​മ​ദ്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsEl Ninofishmalayalam news
News Summary - Elnino Effect Fish in Kerala -News
Next Story