Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറേഷൻ കിട്ടിയില്ലെങ്കിൽ...

റേഷൻ കിട്ടിയില്ലെങ്കിൽ അലവൻസിന് അർഹത -ഭക്ഷ്യ കമീഷൻ ചെയർമാൻ

text_fields
bookmark_border
ration card
cancel

കോ​ഴി​ക്കോ​ട്: ഇ-​പോ​സ് യ​ന്ത്ര​ത്തി​ന്റെ ത​ക​രാ​ർ മൂ​ല​മോ റേ​ഷ​ൻ ക​ട​യു​ട​മ​ക​ളു​ടെ വീ​ഴ്ച കാ​ര​ണ​മോ മു​ൻ​ഗ​ണ​ന കാ​ർ​ഡു​ട​മ​ക​ൾ​ക്ക് റേ​ഷ​ൻ ല​ഭി​ക്കാ​തെ​വ​രു​ക​യോ പോ​രാ​യ്മ​യു​ണ്ടാ​വു​ക​യോ ചെ​യ്താ​ൽ ഭ​ക്ഷ്യ​ഭ​ദ്ര​ത അ​ല​വ​ൻ​സി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് സം​സ്ഥാ​ന ഭ​ക്ഷ്യ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​വി. മോ​ഹ​ൻ​കു​മാ​ർ അ​റി​യി​ച്ചു.

ജ​ന​ങ്ങ​ൾ​ക്ക് ഈ ​അ​വ​കാ​ശ​ത്തെ​ക്കു​റി​ച്ച് കാ​ര്യ​മാ​യ അ​റി​വി​ല്ല. റേ​ഷ​ൻ വി​ഹി​ത​ത്തി​ലെ അ​ള​വി​ൽ കു​റ​വു​വ​ന്നാ​ലും പ​രാ​തി ന​ൽ​കാം. എ.​ഡി.​എ​മ്മി​നാ​ണ് പ​രാ​തി ന​ൽ​കേ​ണ്ട​ത്. ഇ​തി​ന​കം സം​സ്ഥാ​ന​ത്ത് 21 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rationallowanceFood Commission
News Summary - Eligible for allowance if not getting ration -Food Commission Chairman
Next Story