Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടുവ സങ്കേതത്തിലെ...

കടുവ സങ്കേതത്തിലെ വളർത്താനകളുടെ തൂക്കം പരിശോധിച്ചു

text_fields
bookmark_border
കടുവ സങ്കേതത്തിലെ വളർത്താനകളുടെ തൂക്കം പരിശോധിച്ചു
cancel

ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ വളർത്താനകളുടെ തൂക്കം പരിശോധിച്ചു. രണ്ടു കുട്ടികൾ കുട്ടിയാനകൾ അടക്കം 28 ആനകളാണ് ക്യാമ്പിൽ പരിപാലിച്ചു വരുന്നത്.

ഇതിനിടെ കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിന്‍റെ ഭാഗമായി നാടുകാണി ദേവാല ഭാഗത്തേക്ക് നിയോഗിച്ച നാല്​ കുങ്കിയാനകളും ക്യാമ്പിൽ വിശ്രമം നൽകുന്ന ആനകൾ ഒഴിച്ച് മറ്റുള്ളവയുടെ തൂക്കം പരിശോധിച്ചു.

തുറപള്ളി വനംവകുപ്പിന്‍റെ വെയ് ബ്രിഡ്ജിലാണ് ആനകളുടെ തൂക്കും പരിശോധിച്ചത്. മൂന്നു മാസത്തിലൊരിക്കലാണ് തൂക്കം പരിശോധിക്കുന്നത്. ഭാരവ്യത്യാസത്തിന് അനുസരിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സയും വിശ്രമവും നൽകുമെന്ന് എം.ടി ആർ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant
News Summary - elephants weight checked
Next Story