Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്​ ഇറങ്ങിയ...

പാലക്കാട്​ ഇറങ്ങിയ ആനകൾ ഭാരതപ്പുഴയിൽ

text_fields
bookmark_border
Elephant
cancel

പാലക്കാട്: തിരുവല്വാമലയിൽ ഇറങ്ങിയ കാട്ടാനകൾ ഒറ്റപ്പാലത്തിനുസമീപം ഭാരതപ്പുഴയിലെത്തി. ധോണിവനമേഖലയിൽ നിന്നാണ് ഇവ ജനവാസ പ്രദേശത്ത്​ എത്തിയത്. തൃശ്ശൂർ കൂത്താമ്പള്ളിക്കും ഒറ്റപ്പാലം പാലപ്പുറത്തിനും ഇടക്കുള്ള പഴയിലാണ്​  ഇവ നിലയുറപ്പിച്ചത്. ഇന്നലെ ആനകൾ പാലക്കാടേക്ക് നീങ്ങിയിരുന്നെങ്കിലും ഇന്ന് തിരിച്ച് പുഴയിൽ ഇറങ്ങുകയായിരുന്നു.

കഴിഞ്ഞ വർഷവും ഇതേവഴിയിലൂടെ മൂന്നാനകൾ 70 കിലോമീറ്റർ സഞ്ചരിച്ച് ഇവിടെ എത്തിയിരുന്നു. അവ തന്നെയാണോ ഇക്കുറിയും എത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantpalakkadkerala newsmalayalam news
News Summary - Elephants In Bharatappuzha - Kerala News
Next Story