Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതര സംസ്ഥാന തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

text_fields
bookmark_border
ഇതര സംസ്ഥാന തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു
cancel

കാളികാവ്: ചോക്കാട് 40 സ​​​െൻറ് ഗിരിജൻ കോളനിക്ക് സമീപം തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിയെ ആന ചവിട്ടിക്കൊന്നു. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

സ്വകാര്യ വ്യക്തികളുടെ വാഴത്തോട്ടത്തിലെ ജോലിക്കാരനാണ് 39 വയസുകരനായ മഹേഷ് . പട്ടി കുരക്കുന്നത് കേട്ട് പുറത്തേക്കിറങ്ങിയ മഹേഷിനെ ആന ആക്രമിയുകയാണ് ഉണ്ടായതെന്ന് കൂടെയുള്ള മറ്റു തൊഴിലാളികൾ പറയുന്നു. മൂന്ന് വർഷം മുമ്പാണ് ഇയാൾ തോട്ടത്തിൽ ജോലിക്കെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - elephant killing- kerala news
Next Story