Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടൂർ ആന പരിശീലന കേന്ദ്രത്തിൽ പാപ്പാനെ ആന വെള്ളത്തിൽ ചവിട്ടി താഴ്ത്തിക്കൊന്നു

text_fields
bookmark_border
Symbolic image
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

തിരുവനന്തപുരം: കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ ആന വാലു കൊണ്ട് അടിച്ചിട്ട ശേഷം കാലുകൊണ്ട് വെള്ളത്തിൽ ചവിട്ടി താഴ്ത്തുകയായിരുന്നു. രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്.

ആനയുടെ ഒന്നാം പാപ്പാനായ വിഷ്ണു നെയ്യാർഡാം റിസർവോയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ വിഷ്ണുവിനെ ആര്യനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - elephant keeper dead in elephant attack
Next Story