Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറളത്ത് വീണ്ടും ആന ചരിഞ്ഞു

text_fields
bookmark_border
Elephant fell down in aralam
cancel

കണ്ണൂർ: ആറളം ഫാമിൽ തുടർച്ചയായി ആനകൾ ചരിയുന്നു. ആറളം ഫാം ബ്ലോക്ക് 12ൽ വീണ്ടും പിടിയാന ചരിഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബ്ലോക്ക് ഒന്നിൽ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

പ്രദേശവാസികൾ വെള്ളം എടുക്കാൻ പോയപ്പോൾ കൈതക്കൊല്ലിയിൽ ഇന്നുരാവിലെയാണ് ആന ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഫോറസ്റ്റ് അധികൃതരും പൊലീസും സ്ഥലത്തെത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elephant fell down in aralam
Next Story