Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​...

കോഴിക്കോട്​ കടലുണ്ടിയിൽ ഇടഞ്ഞോടിയ ആന തോട്ടിൽ വീണു

text_fields
bookmark_border
കോഴിക്കോട്​ കടലുണ്ടിയിൽ ഇടഞ്ഞോടിയ ആന തോട്ടിൽ വീണു
cancel
camera_alt????????? ?????????????? ???????????? ????????????? ??????????????? ????????? ?????????????? ??????????????? (???????? ???? 13)

കടലുണ്ടി: കോഴിക്കോട്​ കടലുണ്ടിയിൽ അയ്യപ്പൻവിളക്കിനെത്തിയ ആന ഇടഞ്ഞോടി തോട്ടിൽ വീണു. അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച പൂജക്കായി ഇന്ന്​ രാവിലെ 10.30 ഓടെ റെയിൽവേ സ്റ്റേഷനടുത്ത് അയ്യപ്പമഠത്തിൽ പൂജക്ക്​ കൊണ്ടുവന്നപ്പോളാണ്  സംഭവം.

Elephant

ട്രെയിൻ ശബ്​ദം കേട്ട്​ ആന വിരണ്ടോടുകയായിരുന്നു​െവന്നാണ്​ നാട്ടുകാർ പറയുന്നത്​. ഒന്നര കിലോമീറ്റർ ഓടിയ ആന കോട്ടക്കടവിനും എടച്ചിറക്കും ഇടയിൽ കടലുണ്ടി പുഴയുടെ കൈത്തോടായ മാട്ടുമ്മൽ തോട്ടിലാണ് വീണത്​. തോട്ടിൽ വീണ് ചളിയിൽ പൂണ്ട ആനയെ നാട്ടുകാരും പൊലീസും ഫയർഫോഴ്​സും ചേർന്ന്​ ഉച്ചയോടെ രക്ഷിച്ചു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantkerala newsmalayalam newsKadalundiAyyappan vilakku
News Summary - Elephant Fall into River in Kadalundi - Kerala News
Next Story