Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറളം ഫാമിൽ വീണ്ടും കാട്ടാന ചെരിഞ്ഞു
text_fieldsbookmark_border
കേളകം: ആറളം ഫാമിൽ വീണ്ടും കാട്ടാന ചെരിഞ്ഞു. 13-ാം ബ്ലോക്കിലാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ദിവസങ്ങൾക്ക് മുമ്പും ഫാമിൽ കാട്ടാന ചെരിഞ്ഞിരുന്നു. വകുപ്പ് അധികൃതരും ആറളം പോലീസും സ്ഥലത്തെത്തി.
ആറളം വന്യജീവി സങ്കേതത്തിലെ കാട്ടാനകളുടെ വിഹാരകേന്ദ്രമായ ആറളം ഫാമിലാണ് കാട്ടാനകൾ ചെരിഞ്ഞ് തുടങ്ങിയത്. ആറളം ഫാമിനുള്ളിൽ നാൽപതോളം കാട്ടാനകൾ വിഹരിക്കുന്നതായാണ് വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

