Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന ​െചരിഞ്ഞു; വീഴ്ചയിൽ പാപ്പാനുൾപ്പെടെ നാലുപേർക്ക് പരിക്ക്​

text_fields
bookmark_border
  • രണ്ട് പേരുടെ പരിക്ക് സാരമുള്ളതാണ്

പട്ടാമ്പി: രോഗബാധിതനായി ചികിത്സയിലിരുന്ന ആന ​െചരിഞ്ഞു. വീഴുന്നതിനിടെ സമീപത്തുണ്ടായിരുന്ന പാപ്പാന്‍ ഉള്‍പ് പെടെ നാലുപേർക്ക് പരിക്കേറ്റു. തിരുവേഗപ്പുറയിൽ ഉടമസ്​ഥ​​​​െൻറ വീട്ടിൽ വെച്ചാണ്​ പടിഞ്ഞാറേപ്പാട്ട് പത്മനാഭൻ എന്ന ആന ചൊവ്വാഴ്ച വൈകീട്ട് ചെരിഞ്ഞത്. എരണ്ടക്കെട്ട് ബാധിച്ച്​ ചികിത്സയിലായിരുന്നു.

ആനയുടെ വീഴ്ചയിൽ തിരുവേഗപ്പുറ സ്വദേശികളായ സനല്‍, രാജേഷ്, ശ്രീജിത്ത്, ശ്രീരാഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ വളാഞ്ചേരി സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.ആനയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നെന്ന് പരിശോധിച്ച ഡോ. രാജീവ് പറഞ്ഞു. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - elephant death -Kerala News
Next Story