Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിരപ്പിള്ളിയിൽ കാറിന്...

അതിരപ്പിള്ളിയിൽ കാറിന് നേരെ കാട്ടാന ആക്രമണം; വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
അതിരപ്പിള്ളിയിൽ കാറിന് നേരെ കാട്ടാന ആക്രമണം; വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
cancel

തൃശൂർ: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ആനമല റോഡിൽ ആനക്കയം മേഖലയിലാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച വൈകുന്നേരം 6.30ഓടെയായിരുന്നു അപകടം. റോഡരികിൽ നിന്ന കാട്ടാന പാഞ്ഞെത്തി കാറിന്‍റെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. ഉടൻ കാർ പിറകോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. എറണാകുളം സ്വദേശികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്.

വാൽപാറയിൽനിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോകുകയായിരുന്നു ഇവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant attacksAthirappilly
News Summary - elephant attack on tourist's car in Athirappilly
Next Story