Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടാനയുടെ...

കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു
cancel

കൽപ്പറ്റ: വയനാട് ബത്തേരിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. വടക്കനാട് അമ്പതേക്കര്‍ വനമേഖലയിലെ ഫോറസ്റ്റ് വാച്ചറായ കരിയന്‍ (50) ആണ് മരിച്ചത്. അമ്മവയല്‍ ക്യാംപ് ഷെഡിലേക്ക് ഭക്ഷണസാധനവുമായി പോകുന്നവഴിക്ക് ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് സംഭവമെന്ന് സൂചന.

Show Full Article
TAGS:elephant wyanad Forest Watcher kerala news malayalam news 
News Summary - Elephant attack - Kerala news
Next Story