Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറളം ഫാമിൽ കാട്ടാനയുടെ...

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

text_fields
bookmark_border
ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു
cancel
camera_altകൊല്ലപ്പെട്ട അനീഷ്

പേരാവൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാനക്കലി.ആറളം ഫാം പത്താം ബ്ലോക്കിലെ സോമന്റെ മകൻ അനീഷാണ് മരിച്ചത്. പുലർച്ചെ വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്.

പരിക്കേറ്റ അനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephant Attackaralam farmkannurLatest News
News Summary - elephant attack death
Next Story