Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതിനിരക്ക്​ വർധന:...

വൈദ്യുതിനിരക്ക്​ വർധന: ഭാരം ഏറെയും ഗാർഹിക ഉപഭോക്താക്കൾക്ക്​

text_fields
bookmark_border
Electricity
cancel

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി​നി​ര​ക്ക്​ വ​ർ​ധ​ന​യു​ടെ അ​ധി​ക​ഭാ​രം മു​ക്കാ​ൽ​ഭാ​ഗ​ത്തോ​ളം അ​ടി​ച്ചേ ​ൽ​പി​ച്ച​ത്​ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​മേ​ൽ. തി​ങ്ക​ളാ​ഴ്​​ച ​െറ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ന​ട​പ്പാ​ ക്കി​യ 902 കോ​ടി രൂ​പ​യു​ടെ നി​ര​ക്ക്​​വ​ർ​ധ​ന​യി​ൽ 538.95 കോ​ടി​യും ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മേ​ലാ​ണ് ​ വ​രു​ന്ന​ത്​. വാ​ണി​ജ്യ​മേ​ഖ​ല​ക്ക്​ 3.3 ശ​ത​മാ​ന​വും വ്യ​വ​സാ​യി​ക​ൾ​ക്ക്​ ആ​റ്​ ശ​ത​മാ​ന​വും വ​ർ​ധ​ന വ​ര ു​ത്തി​യ​പ്പോ​ൾ ഗാ​ർ​ഹി​ക​വൈ​ദ്യു​തി​യു​ടെ ശ​രാ​ശ​രി വ​ർ​ധ​ന 11.4 ശ​ത​മാ​ന​മാ​ണ്. കേ​ന്ദ്ര​ബ​ജ​റ്റി​​ലെ നി​ ർ​ദേ​ശ​ങ്ങ​ളി​ൽ ന​ട്ടം​തി​രി​യു​ന്ന ജ​ന​ത്തി​ന്​ മു​ക​ളി​ലാ​ണ്​ ഇൗ ​വൈ​ദ്യു​തി​ഷോ​ക്ക്​ കൂ​ടി വ​ന്ന​ത്.

എ​ൽ.​ടി വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന വ്യ​വ​സാ​യി​ക​ൾ​ക്ക്​​​ 46.27 കോ​ടി മാ​ത്ര​മാ​ണ്​ വ​ർ​ധ​ന. എ​ൽ.​ടി വാ​ണി​ജ് യ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മു​ക​ളി​ൽ 52.54 കോ​ടി മാ​ത്ര​വും. എ​ച്ച്.​ടി വ്യ​വ​സാ​യി​ക​ൾ​ക്ക്​ വ​ർ​ധ​ന 92.63 കോ​ടി​ യും. വ്യ​വ​സാ​യ-​വാ​ണി​ജ്യ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ വ​ലി​യൊ​രു​വി​ഭാ​ഗ​ത്തി​ന്​ നി​ര​ക്ക്​ ത​ന്നെ വ​ർ​ധി​പ് പി​ച്ചി​ല്ല. ഫി​ക്​​സ​ഡ്​-​ഡി​മാ​ൻ​ഡ്​​ ചാ​ർ​ജു​ക​ളാ​ണ്​ ഇ​വ​ർ​ക്ക്​ വ​ർ​ധി​പ്പി​ച്ച​ത്. വീ​ടു​ക​ളു​ടെ കാ​ ര്യ​ത്തി​ൽ വൈ​ദ്യു​തി​നി​ര​ക്കും ഫി​ക്​​സ​ഡ്​ ചാ​ർ​ജും ഒ​രു​പോ​ലെ വ​ർ​ധി​ച്ചു. ഇ​ക്കൊ​ല്ലം 1101.72 കോ​ടി​യു​ടെ​യും അ​ടു​ത്ത​വ​ർ​ഷം (19-20) 700.44 കോ​ടി​യു​ടെ​യും നി​ര​ക്ക്​​വ​ർ​ധ​ന​യാ​ണ്​ ബോ​ർ​ഡ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​ക്കൊ​ല്ല​െ​ത്ത ബോ​ർ​ഡി​​െൻറ നി​ർ​ദേ​ശം ന​ട​പ്പാ​യി​വ​രു​േ​മ്പാ​ൾ​ത​ന്നെ 1247.44 കോ​ടി വ​രു​മാ​നം ല​ഭി​ക്കു​മാ​യി​രു​െ​ന്ന​ന്നാ​ണ്​ ക​മീ​ഷ​ൻ ക​ണ​ക്കാ​ക്കി​യ​ത്. വീ​ടു​ക​ൾ​ക്ക്​ ഇ​ക്കൊ​ല്ലം​ 766.97 കോ​ടി​യും അ​ടു​ത്ത​വ​ർ​ഷം 397.30 കോ​ടി​യും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ൽ ക​മീ​ഷ​ൻ കു​റ​വ്​ വ​രു​ത്തി​യാ​ണ്​ ഇ​ക്കൊ​ല്ലം 536 കോ​ടി​യാ​ക്കി​യ​ത്. അ​ടു​ത്ത​വ​ർ​ഷ​ത്തേ​ക്ക്​ വൈ​ദ്യു​തി​നി​ര​ക്ക്​ വ​ർ​ധ​ന ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

വൈ​ദ്യു​തി​നി​ര​ക്ക്​ സ​മീ​പ​ഭാ​വി​യി​ൽ വീ​ണ്ടും വ​ർ​ധി​ക്കു​മെ​ന്ന​ സൂ​ച​ന​യാ​ണ്​ ഇ​പ്പോ​ഴ​ത്തെ ​വ​ർ​ധ​ന​നി​ർ​ദേ​ശ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​ര​ക്ക്​ പ​രി​ഷ്​​ക​ര​ണ​ത്തി​ന്​ സെ​പ്​​റ്റം​ബ​റി​ൽ ബോ​ർ​ഡി​ന്​ വീ​ണ്ടും ക​മീ​ഷ​നെ സ​മീ​പി​ക്കാ​നാ​കും. 2016 മാ​ർ​ച്ച്​ 31 വ​രെ ബോ​ർ​ഡി​ന്​ 5645.26 കോ​ടി രൂ​പ​യു​ടെ ക​മ്മി ക​മീ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ത്​ നി​ര​ക്ക്​ വ​ർ​ധ​ന​യാ​യി നി​ക​ത്തി ന​ൽ​കി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ 2775.98 ​േകാ​ടി നാ​ല്​ വ​ർ​ഷ​ത്തേ​ക്കും അ​നു​വ​ദി​ച്ചു. അ​തോ​ടെ ആ​കെ ക​മ്മി 8421.24 കോ​ടി​യി​ലെ​ത്തി. അ​തി​ലാ​ണ്​ 902 കോ​ടി നി​ര​ക്ക്​ വ​ർ​ധ​ന​യാ​യി അ​നു​വ​ദി​ച്ച​ത്.

2018-19 മു​ത​ൽ 21-22 വ​രെ​യു​ള്ള നാ​ല്​ വ​ർ​ഷ​ങ്ങ​ളി​ൽ ബോ​ർ​ഡി​ന്​ 7082.76 കോ​ടി​യു​ടെ ക​മ്മി ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ബോ​ർ​ഡ്​ താ​രി​ഫ്​ പെ​റ്റീ​ഷ​നി​ൽ അ​വ​കാ​ശ​പ്പെ​ട്ട​ത്. ഇ​തി​ൽ 2775.98 കോ​ടി മാ​ത്ര​മേ ക​മീ​ഷ​ൻ അം​ഗീ​ക​രി​ച്ചു​ള്ളൂ. 18-19ൽ 1100.31 ​കോ​ടി, 19-20ൽ 1399.05 ​കോ​ടി, 20-21ൽ 2064.88 ​കോ​ടി, 21-22ൽ 2518.52 ​കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്​ ബോ​ർ​ഡി​​െൻറ ക​മ്മി ക​ണ​ക്ക്. ഇ​തേ വ​ർ​ഷ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 32.15 കോ​ടി, 800.55 കോ​ടി, 944.75 കോ​ടി, 998.53 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്​ അം​ഗീ​ക​രി​ച്ച​ത്.

കേടായ മീറ്ററുകൾ ഉടൻ മാറ്റണം, സ്​മാർട്ട്​ മീറ്റർ നടപ്പാക്കണം –റെഗുലേറ്ററി കമീഷൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കേ​ടാ​യ വൈ​ദ്യു​തി​മീ​റ്റ​റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റ​ണ​മെ​ന്നും സ്​​മാ​ർ​ട്ട്​ മീ​റ്റ​റി​ലേ​ക്ക്​ ചു​വ​ടുെ​വ​ക്ക​ണ​മെ​ന്നും റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ. 15 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഇ​ല​ക്​​ട്രോ-​മെ​ക്കാ​നി​ക്ക​ൽ മീ​റ്റ​റു​ക​ൾ മു​ഴു​വ​ൻ ഉ​ട​ൻ മാ​റ്റ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ സെ​പ്​​റ്റം​ബ​ർ 30ന​കം ക​മീ​ഷ​ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണം. കേ​ടാ​യ​വ മാ​റ്റാ​ൻ ആ​വ​ശ്യ​മാ​യ സിം​ഗി​ൾ​ഫേ​സ്, ത്രീ​ഫേ​സ്​ മീ​റ്റ​റു​ക​ൾ ബോ​ർ​ഡ്​ വാ​ങ്ങ​ണം. വ​ർ​ഷം മു​ഴു​വ​നും ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം. മൂ​ന്നു​മാ​സം കൂ​ടു​േ​മ്പാ​ൾ, മീ​റ്റ​റു​ക​ളു​ടെ മേ​ഖ​ല​ത​ല ല​ഭ്യ​ത സം​ബ​ന്ധി​ച്ച്​ ക​മീ​ഷ​ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണം.

വൈ​ദ്യു​തി​ഉ​പ​യോ​ഗം, ബി​ല്ലി​ങ്, പീ​ക്ക്​-​നോ​ൺ പീ​ക്ക്​ സ​മ​യ​ങ്ങ​ളി​ലെ ഉ​പ​യോ​ഗം അ​റി​യ​ൽ അ​ട​ക്കം സം​വി​ധാ​ന​ങ്ങ​ൾ സ്​​മാ​ർ​ട്ട്​ മീ​റ്റ​റി​ലു​ണ്ട്. 500 യൂ​നി​റ്റി​ന്​ മു​ക​ളി​ൽ മാ​സം ഉ​പ​യോ​ഗി​ക്കു​ന്ന വീ​ടു​ക​ളി​ൽ ​2017 ഡി​സം​ബ​ർ 31ന​ക​വും 200 യൂ​നി​റ്റി​ന്​ മു​ക​ളി​ൽ വ​രു​ന്ന​വ​ർ​ക്ക്​ ഇ​ക്കൊ​ല്ലം ഡി​സം​ബ​ർ 31ന​ക​വും സ്​​മാ​ർ​ട്ട്​ മീ​റ്റ​റു​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ന​വം​ബ​റി​ന്​ മു​മ്പ്​ 500ന്​ ​മു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​നും ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബോ​ർ​ഡി​​െൻറ ഇ​ട​പാ​ടു​ക​ൾ ഡി​ജി​റ്റ​ലാ​ക്കു​ന്ന​തി​​െൻറ പു​രോ​ഗ​തി​യും ആ​രാ​ഞ്ഞു.
ബോ​ർ​ഡി​​െൻറ പെ​ൻ​ഷ​ൻ ഫ​ണ്ട്​ ഫ​ല​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന്​ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. 20 വ​ർ​ഷ​ത്തേ​ക്ക്​ 10 ശ​ത​മാ​നം നി​ര​ക്കി​ൽ 8144 കോ​ടി​യു​ടെ​യും 10 വ​ർ​ഷ​ത്തേ​ക്ക്​ ഒ​മ്പ​ത്​ ശ​ത​മാ​നം നി​ര​ക്കി​ൽ 3751 കോ​ടി​യു​ടെ​യും ബോ​ണ്ടു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​താ​യി ബോ​ർ​ഡ്​ അ​റി​യി​ച്ചി​ട്ടു​ണ്ട്.

20 കൊ​ല്ല ബോ​ണ്ടി​​െൻറ പ​ലി​ശ​യും മൂ​ല​ധ​ന​വി​ഹി​ത​വും ബോ​ർ​ഡ്​ അ​ട​​ക്ക​ണം. 10 വ​ർ​ഷ ബോ​ണ്ടി​​െൻറ വി​ഹി​തം സ​ർ​ക്കാ​റി​ന്​ ന​ൽ​കേ​ണ്ട വൈ​ദ്യു​തി​ഡ്യൂ​ട്ടി​യി​ൽ ക്ര​മീ​ക​രി​ക്കും. വി​ഹി​തം ഫ​ണ്ടി​ലേ​ക്ക്​ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ പ​ര്യാ​പ്​​ത​മാ​യ സ്ഥി​തി​യി​ല​ല്ല ഫ​ണ്ട്. ബോ​ർ​ഡ്​ ന​ൽ​കേ​ണ്ട തു​ക ന​ൽ​ക​ണം. അ​ല്ലെ​ങ്കി​ൽ ഭാ​വി​യി​ൽ ഇ​ത്​ പ്ര​യാ​സ​മു​ണ്ടാ​ക്കും. 2019 സെ​പ്​​റ്റം​ബ​ർ മു​ത​ൽ ഒാ​രോ പാ​ദ​ത്തി​ലും ഇ​തി​​െൻറ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം.

ബോ​ർ​ഡി​​െൻറ പു​നഃ​സം​ഘ​ട​ന​ക്ക്​ കോ​ഴി​ക്കോ​ട്​ ​െഎ.​െ​എ.​എം ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണം. എ​ൻ​ജി​നീ​യ​റി​ങ്​ ക​രാ​ർ ചു​മ​ത​ല​ക​ളി​ലും മ​റ്റും സി​വി​ൽ എ​ൻ​ജി​നീ​യ​ർ​മാ​രെ വി​ന്യ​സി​ക്ക​ണം. ക​ഴി​ഞ്ഞ മാ​ർ​ച്ച്​ 31 വ​രെ​യു​ള്ള ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദ​ങ്ങ​ൾ ന​ൽ​ക​ണം. മാ​ന​വ​വി​ഭ​വ​ശേ​ഷി അ​ധി​ക​വ​രു​മാ​ണ്ടാ​ക്കു​ന്ന​വി​ധം ഉ​പ​യോ​ഗി​ക്ക​ണം.

വൈ​ദ്യു​തി കു​ടി​ശ്ശി​ക​യു​ടെ കാ​റ്റ​ഗ​റി​യും പ​ഴ​ക്ക​വും തി​രി​ച്ച വി​ശ​ദാം​ശം ത​യാ​റാ​ക്ക​ണം, കോ​ട​തി കേ​സ്, സം​സ്ഥാ​ന-​പൊ​തു​മേ​ഖ​ല-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​െ​ട കു​ടി​ശ്ശി​ക, സ​മ​യ​ബ​ന്ധി​ത​മാ​യി കു​ടി​ശ്ശി​ക പി​രി​ക്കാ​ൻ ന​ട​പ​ടി എ​ന്നി​വ​യും അ​റി​യി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricitykerala newselectricity chargemalayalam news
News Summary - electricity charge hike; difficulitie to household customers -kerala news
Next Story