Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cpim
cancel
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ വി​ജ​യാ​ഹ്ലാ​ദം: സ​ർ​വ​ക​ക്ഷി​യോ​ഗ തീ​രു​മാ​ന​ം അംഗീകരിക്കും –സി.​പി.​എം

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച​ത്തെ സ​ർ​വ​ക​ക്ഷി യോ​ഗ​ തീ​രു​മാ​ന​ത്തി​ന​നു​സ​രി​ച്ച് നീ​ങ്ങാ​ൻ സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ ധാ​ര​ണ. പൊ​തു​വെ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന​താ​ണ് പാ​ർ​ട്ടി സ​മീ​പ​നം.

കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ, വാ​ക്​​സി​നേ​ഷ​ൻ ച​ല​ഞ്ച്​ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള​ല്ലാ​തെ യോ​ഗ​ത്തി​ൽ കാ​ര്യ​മാ​യ ച​ർ​ച്ച​യു​ണ്ടാ​യി​ല്ല. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​യ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്തി​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം മ​റ്റ്​ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളി​ൽ പ​ല​രും എ​ത്തി​യി​രു​ന്നു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimelection result
News Summary - Election victory: All-party meeting approves decision - CPM
Next Story