Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസുകാർക്ക് തലച്ചോറില്ല; എൻ.എസ്.എസിന്‍റെ കുഴിയിൽ വീണു -വെള്ളാപ്പള്ളി

text_fields
bookmark_border
Vellappally-nadeshan
cancel

ആലപ്പുഴ: വട്ടിയൂർക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചില മണ്ഡലങ്ങൾ തങ്ങളുടേതെന്ന് ചിലർ ഊറ്റം കൊണ്ടു. കോൺഗ്രസ് എൻ.എസ്.എസിന്‍റെ കുഴിയിൽ വീണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

ഒരു സമുദായത്തിന്‍റെ തടവറയിൽ നിന്ന് ഒരു പാർട്ടിക്ക് പ്രവർത്തിക്കാനാവില്ല. കോൺഗ്രസുകാരുടെ തലയിൽ തലച്ചോറില്ല, ചകിരിച്ചോറാണ്. കെ.പി.സി.സി അധ്യക്ഷൻ വെറും സീറോ ആണ്. വേറെ പണി നോക്കുന്നതാണ് നല്ലതെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - By Election Vellappally Natesan -Kerala News
Next Story