Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിൽ...

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിൽ പാലാ ആവർത്തിക്കും –മുഖ്യമന്ത്രി

text_fields
bookmark_border
pinarayi
cancel

കോ​ന്നി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിൽ പാ​ലാ ആ​വ​ർ​ത്തി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ന്ന ി​യി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​റി​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​െ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ലും അ​ത് ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലു​മാ​ണ് പാ​ലാ​ക്കാർ സ​ർ​ക്കാ​റി​ന് അ​നു​കൂ​ല​മാ​യ​ത്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ എ​ല്ലാം രാ​ഷ്​​ട്രീ​യ പ്രാ​ധാ​ന്യം ഉ​ള്ള​താ​ണ്. കേ​ര​ള​ത്തി​ലെ ജ​നം ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പ​മാ​ണ്. മ​ത​നി​ര​പേ​ക്ഷ​ത ത​ക​ർ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള​ത്. ഇ​തേ സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കാ​നാ​ണ് ബി.​ജെ.​പി ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്ത​രം ശ്ര​മ​ങ്ങ​ളെ എ​തി​ർ​ക്കു​ന്ന​ത് ഇ​ട​തു​പ​ക്ഷം മാ​ത്ര​മാ​ണ്. കോ​ൺ​ഗ്ര​സ് കാ​ഴ്ച​ക്കാ​രാ​യി മാ​റി​നി​ൽ​ക്കു​ക​യാ​ണ് - അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakerala newsby electionmalayalam newsPinarayi VijayanPinarayi Vijayan
News Summary - by election; pala will repeat said pinarayi vijayan -kerala news
Next Story