Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രകടനപത്രികയിൽ അത്ര...

പ്രകടനപത്രികയിൽ അത്ര ‘പ്രകടനം’ വേണ്ട

text_fields
bookmark_border
പ്രകടനപത്രികയിൽ  അത്ര ‘പ്രകടനം’  വേണ്ട
cancel

തി​ര​ു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി പ്ര​ക​ട​ന പ​ത്രി​ക സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ പു​തി​യ മാ​ ന​ദ​ണ്ഡം പു​റ​ത്തി​റ​ക്കി. പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യാ​ലു​ട​ൻ ഒ​രു കോ​പ്പി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​ക്ക് ന​ൽ​ക​ണം.

പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്​ വി​രു​ദ്ധ​മാ​യ പ​രാ​മ​ർ​ശം പ​ത്രി​ക​യി​ലി​ല്ലെ​ന്ന് സാ​ക്ഷ്യ​പ​ത്ര​വും ന​ൽ​ക​ണം. ഭ​ര​ണ​ഘ​ട​ന ത​ത്വ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്ത​രു​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക്ക് 48 മ​ണി​ക്കൂ​ർ മു​മ്പ് പു​റ​ത്തി​റ​ക്ക​ണം. ഇ​തി​നു ശേ​ഷം പു​തി​യ കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​കാ​റാം മീ​ണ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLokSabha Election2019 loksabha election
News Summary - Election Manifesto-Kerala news
Next Story