Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെ​ര​ഞ്ഞെ​ടു​പ്പി​ലെ...

തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ തോ​ൽ​വി; സി.​പി.​ഐ​യി​ൽ വാ​ക്കൗ​ട്ടും പു​റ​ത്താ​ക്ക​ലും

text_fields
bookmark_border
election failure; issue in cpi
cancel

തു​റ​വൂ​ർ: പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ തോ​ൽ​വി​യെ​ത്തു​ട​ർ​ന്ന് തു​റ​വൂ​ർ സി.​പി.​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ൾ വാ​ക്കൗ​ട്ടി​ലും പു​റ​ത്താ​ക്ക​ലി​ലും എ​ത്തി.ക​ഴി​ഞ്ഞ കു​െ​റ നാ​ളു​ക​ളാ​യി അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ർ​ക്ക​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​ത്. ഇ​തേ​തു​ട​ർ​ന്ന്​ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ മാ​റ്റി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പ്​ തോ​ൽ​വി​ക്ക്​ കാ​ര​ണ​മാ​യെ​ന്ന് ഒ​രു​വി​ഭാ​ഗം കു​റ്റ​പ്പെ​ടു​ത്തു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച അ​ഞ്ചു സീ​റ്റി​ലും പാ​ർ​ട്ടി ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. പ​രാ​ജ​യ​ത്തി​ന്​ കാ​ര​ണ​ക്കാ​രാ​യ​വ​രെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ എ​ൽ.​സി സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​ക്കും ജി​ല്ല ക​മ്മി​റ്റി​ക്കും പ​രാ​തി​ക​ൾ അ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpipanchayat election 2020
News Summary - election failure; issue in cpi
Next Story