Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതിയ ഭാരവാഹികൾ സംഘടന തെരഞ്ഞെടുപ്പ് തടയാൻ വേണ്ടിയല്ല –ഡീൻ
text_fieldsbookmark_border
ആലുവ: സംഘടന തെരഞ്ഞെടുപ്പ് തടയാനല്ല വിവിധ തലങ്ങളിൽ പുതിയ ഭാരവാഹികളെ നിയമിച്ചതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. സംഘടന തെരഞ്ഞെടുപ്പ് തനിക്ക് തടയാനാകില്ല. അത്തരം പ്രചാരണം ശരിയല്ല. വിരമിച്ച കെ.എസ്.യു നേതാക്കളെ യൂത്ത് കോൺഗ്രസിൽ നിയമിച്ചത് കേന്ദ്ര നേതൃത്വമാണ്. എതിർപ്പുള്ള ഭാരവാഹികൾക്ക് അടുത്ത ദിവസം കേരളം സന്ദർശിക്കുന്ന ദേശീയ ജന.സെക്രട്ടറിക്ക് പരാതി നൽകാമെന്നും ഡീൻ വാർത്തേലഖകരോടു പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
