Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.സി.പി വിട്ട മാണി സി. കാപ്പൻ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം
text_fieldsbookmark_border
തിരുവനന്തപുരം: എൻ.സി.പി വിട്ട മാണി സി. കാപ്പൻ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം. കേരള ഡെമോക്രാറ്റിക് പാർട്ടി എന്ന പേരിൽ സംസ്ഥാന പാർട്ടി ആയാണ് അംഗീകാരം നൽകിയത്.
നാഷണൽ കോൺഗ്രസ് കേരള എന്ന പേരാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ഈ പേരിന് നിലവിലെ ചില പാർട്ടികളുടെ പേരുമായി സാമ്യമുണ്ടെന്ന് വിലയിരുത്തുകയും ചിലർ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ പേര് കമ്മീഷൻ അംഗീകരിച്ചിരിക്കുന്നത്.
Next Story

