Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് ലാത്തിച്ചാർജിന്...

പൊലീസ് ലാത്തിച്ചാർജിന് പിന്നിൽ ഗൂഢാലോചനയെന്ന് സി.പി.ഐ

text_fields
bookmark_border
പൊലീസ് ലാത്തിച്ചാർജിന് പിന്നിൽ ഗൂഢാലോചനയെന്ന് സി.പി.ഐ
cancel

കൊച്ചി: കൊച്ചിയിലെ ലാത്തിച്ചാർജിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് വീണ്ടും സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു. പൊലീസ് ലാത്തിച്ചാർജിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പി. രാജു പറഞ്ഞു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് നിന്നത് ഇതിന് തെളിവാണ്. എൽദോ എബ്രഹാം എം.എൽ.എയെ മർദിച്ച ഞാറക്കൽ സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്നും പി. രാജു വ്യക്തമാക്കി.

എൽദോ എബ്രഹാമിന്‍റെ മെഡിക്കൽ റിപ്പോർട്ട് മാധ്യമങ്ങൾക്ക് നൽകിയത് തെറ്റായ നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsP Rajupolice lathichargemalayalam newsEldo Abraham MLA
News Summary - Eldo Abraham MLA P Raju -Kerala News
Next Story