Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽദോ എബ്രഹാം എം.എൽ.എ വിവാഹിതനായി

text_fields
bookmark_border
എൽദോ എബ്രഹാം എം.എൽ.എ വിവാഹിതനായി
cancel
camera_alt????????? ?????????? ?????? ??????????? ??. ????? ????? ????????????????
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ എം.​എ​ൽ.​എ എ​ൽ​ദോ എ​ബ്ര​ഹാം വി​വാ​ഹി​ത​നാ​യി. ക​ല്ലൂ​ർ​ക്കാ​ട് മ​ണ്ണാ​ൻ​പ​ റ​മ്പി​ൽ എം.​എ. അ​ഗ​സ്​​റ്റി​​​െൻറ​യും മേ​രി​യു​െ​ട​യും മ​ക​ൾ ഡോ. ​ആ​ഗി മേ​രി അ​ഗ​സ്​​റ്റി​നാ​ണ് വ​ധു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ കു​ന്ന​ക്കു​രു​ടി സ​​െൻറ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ലാ​യി​രു​ന്നു വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ. തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ വി​രു​ന്നി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - eldho abraham mla wedding-kerala news
Next Story