Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികൻ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
വയോധികൻ തൂങ്ങി മരിച്ച നിലയിൽ
cancel

അഞ്ചൽ: വയോധികനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. അലയമൺ പുല്ലാഞ്ഞിയോട് ബിജു ഭവനില്‍ പൊന്നപ്പനാണ് (72) മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഏഴരയോടെയാണ് പൊന്നപ്പൻ മരിച്ച വിവരം വീട്ടുകാരറിഞ്ഞത്. രാവിലെ പുറത്ത് കാണാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സുമതി. മക്കൾ: ബിജു, ബിന്ദു, സിന്ധു. മരുമകൾ: ആശ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elderly man found dead
Next Story