Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൃദ്ധ​ന്‍റെ കൊലപാതകം:...

വൃദ്ധ​ന്‍റെ കൊലപാതകം: സുഹൃത്ത് പിടിയിൽ

text_fields
bookmark_border
mathew mathayi
cancel
camera_alt

മാത്യു മത്തായി

താ​മ​ര​ശ്ശേ​രി: വൃ​ദ്ധ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് പി​ടി​യി​ൽ. േകാ​ട​േ​ഞ്ച​രി മ​ഞ്ഞു​മ​ല ഇ​ല​വു​ങ്ക​ൽ മാ​ത്യു മ​ത്താ​യി​യെ (64) യാ​ണ് േകാ​ട​േ​ഞ്ച​രി െപാ​ലീ​സ് അ​റ​സ്​​​റ്റ്​ െച​യ്ത​ത്.

തു​ഷാ​ര​ഗി​രി കി​ന്ന​രി​ത്തോ​ട് കൊ​ട്ടാ​ര​ത്തി​ൽ ചെ​റി​യാെ​ന​യാ​ണ് (പാ​പ്പ​ച്ച​ൻ-75) ബു​ധ​നാ​ഴ്ച രാ​വി​ലെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ സു​ഹൃ​ത്ത്​ േസാ​ജ​‍െൻറ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സോ​ജ​‍െൻറ വീ​ട്ടി​ൽ െവ​ച്ച് െച​റി​യാ​നും മാ​ത്യു മ​ത്താ​യി​യും ഒ​ന്നി​ച്ച് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും ഇ​വ​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് മാ​ത്യു ക​ത്തി​കൊ​ണ്ട് െച​റി​യാെൻറ ത​ല​ക്കു കു​ത്തു​ക​യാ​യി​രുെ​ന്ന​ന്നും െപാ​ലീ​സ് പ​റ​ഞ്ഞു. രാ​വി​ലെ ജോ​ലി​ക്കു പോ​വാ​നാ​യി സോ​ജ​ന്‍ എ​ണീ​റ്റ​പ്പോ​ഴാ​ണ് ചെ​റി​യാ​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ത​ല​ക്ക് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ് ര​ക്തം വാ​ര്‍ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. കോ​ട​ഞ്ചേ​രി ഇ​ന്‍സ്‌​പെ​ക്ട​ര്‍ സ​ന്തോ​ഷി​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മാ​ത്യു മ​ത്താ​യിെ​യ പി​ടി​കൂ​ടി​യ​ത്. താ​മ​ര​ശ്ശേ​രി േകാ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thamarassery#murder
News Summary - elderly man died friend arrested
Next Story