Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകരയിൽ ഡി.സി.സി...

വടകരയിൽ ഡി.സി.സി സെക്രട്ടറിയുടെ വീടിന് മുന്നിൽ വയോധികന്‍റെ ആത്മഹത്യാശ്രമം; പിന്നിൽ സാമ്പത്തിക ഇടപാടുകളെന്ന് സൂചന

text_fields
bookmark_border
വടകരയിൽ  ഡി.സി.സി സെക്രട്ടറിയുടെ വീടിന് മുന്നിൽ വയോധികന്‍റെ ആത്മഹത്യാശ്രമം; പിന്നിൽ സാമ്പത്തിക ഇടപാടുകളെന്ന് സൂചന
cancel

കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ് നേതാവിന്‍റെ വീടിനു മുന്നിൽ വയോധികന്‍റെ ആത്മഹത്യ ശ്രമം. വടകരയിലാണ് സംഭവം. ഡി.സി.സി സെക്രട്ടറി സുധീർ കുമാറിന്‍റെ വീടിനുമുന്നിലാണ് തിരുവള്ളൂർ സ്വദേശി ഇബ്രാഹിംകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വടകര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vadakarasuicide attemptDCC Secretary
News Summary - Elderly man attempts suicide in front of DCC Secretary's house in Vadakara; financial dealings suspected to be the reason
Next Story