Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എറണാകുളം-കണ്ണൂർ ഇന്‍റർസിറ്റി ഷൊർണ്ണൂർ വരെമാത്രം
text_fieldsbookmark_border
Representative Image
പാലക്കാട്: 06305 എറണാകുളം ജംഗ്ഷൻ-കണ്ണൂർ ഇന്‍റർസിറ്റി സ്പെഷ്യൽ ട്രെയിൻ വരും ദിവസങ്ങളിൽ ഷൊർണൂർ വരെ മാത്രം. ഷൊർണ്ണൂർ-പട്ടാമ്പി-പള്ളിപ്പുറം സെക്ഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണമാണ് തീരുമാനം. ജൂൺ 24, 25, 26, 27, 28, 29, 30 തീയതികളിൽ ഷൊർണ്ണൂരിനും കണ്ണൂരിനും ഇടയിൽ സർവ്വീസ് നടത്തില്ലെന്ന് റെയിൽവേ ഔദ്യോഗിക വാർത്തകുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

