Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി എട്ടുവയസ്സുകാരൻ മരിച്ചു

text_fields
bookmark_border
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി എട്ടുവയസ്സുകാരൻ മരിച്ചു
cancel

പന്തീരാങ്കാവ്: ഛർദിച്ചതിനിടെ ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. പൂളേങ്കര മനു മന്ദിരം മനു പ്രകാശ് - നിത്യ ദമ്പതികളുടെ ഏക മകൻ അക്ഷിത് (8) ആണ് ഞായറാഴ്ച വൈകീട്ട് മരിച്ചത്.

ഉച്ചഭക്ഷണം കഴിഞ്ഞ് അൽപസമയത്തിന് ശേഷമാണ് ഛർദിച്ചത്. തുടർന്ന് ശ്വാസതടസ്സം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാച്ചിലാട്ട് യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്..

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eight-year-old boy dies after food got stuck in lungs
Next Story