Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎട്ട്​ പാസഞ്ചർ...

എട്ട്​ പാസഞ്ചർ ട്രെയിനുകൾ 16 വരെ റദ്ദാക്കി

text_fields
bookmark_border
train-
cancel

തിരുവനന്തപുരം: എൻജിനീയറിങ്​ ​േജാലികൾ പു​രോഗമിക്കുന്നതി​​​െൻറ പേരിൽ വീണ്ടും എട്ട്​ പാസഞ്ചർ ട്രെയിനുകൾ 16 വരെ റദ്ദാക്കി. പ്രളയത്തിനുശേഷം തുടർച്ചയായി റദ്ദാക്കുന്ന ഇൗ ട്രെയിനുകളുടെ സർവിസ്​ ഇനിയും പഴയപടിയായിട്ടില്ല. 56043-56044 ഗുരുവായൂർ-തൃശൂർ-ഗുരുവായൂർ പാസഞ്ചർ, 56333-56334 പുനലൂർ-കൊല്ലം-പുനലൂർ പാസഞ്ചർ, 56373-56374 ഗുരുവായൂർ-തൃശൂർ-ഗുരുവായൂർ പാസഞ്ചർ, 56387-56388 എറണാകുളം-കായംകുളം-എറണാകുളം പാസഞ്ചർ എന്നിവയാണ‌് റദ്ദാക്കിയത‌്. 56365-56366 ഗുരുവായൂർ-പുനലൂർ-ഗുരുവായൂർ പാസഞ്ചർ തിങ്കളാഴ‌്ച മുതൽ നിലവിലെ സമയക്രമത്തിൽ സർവിസ‌് പുനരാരംഭിക്കും.

56663 തൃശൂർ-കോഴിക്കോട‌് പാസഞ്ചർ തൃശൂരിനും ഷൊർണൂരിനുമിടയിലും 56664 കോഴിക്കോട‌്-തൃശൂർ പാസഞ്ചർ ഷൊർണൂരിനും തൃശൂരിനുമിടയിലും സർവിസ‌് നടത്തില്ല.
ലോക്കോ പൈലറ്റുമാരുടെ തസ്തികകളില്‍ ഏറെക്കാലമായി ഒഴിവുണ്ട്. പ്രളയബാധിതമേഖലകളില്‍ താമസിച്ചിരുന്ന 20ഓളം ലോക്കോ പൈലറ്റുമാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുമായിരുന്നു. പ്രളയം മൂലം ജീവനക്കാര്‍ അവധിയില്‍ പോകുകയും ലോക്കോ പൈലറ്റ്​ ക്ഷാമവും ഉണ്ടായതോടെ ട്രെയിനുകൾ റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയാണെന്നാണ്​ വിവരം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspassenger trainmalayalam newsTrains Cancelled
News Summary - Eight Passenger Trains Cancelled -Kerala News
Next Story