Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിലൂടെയുള്ള എട്ട് ട്രെയിനുകൾ കൂടി സർവീസ് റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലൂടെയുള്ള എട്ട് ട്രെയിനുകൾ കൂടി സർവീസ് റദ്ദാക്കി. ചെന്നൈ- ആലപ്പി എക്സ്പ്രസ്, ആലപ്പി- ചെന്നൈ എക്സ്പ്രസ്, എറണാകുളം -കാരയ്ക്കൽ എക്സ്പ്രസ്, കാരയ്ക്കൽ- എറണാകുളം എക്സ്പ്രസ്, മംഗളുരു- തിരുവനന്തപുരം മലബാർ എക്സ്പ്രസ്, തിരുവനന്തപുരം- മംഗളുരു മലബാർ എക്സ്പ്രസ്, പുനലൂർ - മധുരൈ പാസഞ്ചർ, മധുരൈ- പുനലൂർ പാസഞ്ചർ എന്നിവയാണ് താൽക്കാലികമായി സർവീസ് റദ്ദാക്കിയത്.
ലോക്ഡൗണായതിനാൽ സർവീസ് നടത്തുന്നത് ലാഭകരമല്ലാത്തതിനാലാണ് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതെന്ന് റെയിൽ അധികൃതർ അറിയിച്ചു.
Next Story
