Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ക​രു​ത​ൽ​പ്പെ​രു​ന്നാ​ൾ...

text_fields
bookmark_border
ക​രു​ത​ൽ​പ്പെ​രു​ന്നാ​ൾ...
cancel
camera_alt???????????????? ?????????, ??????? ????????????????? ?????? ??????????????. ???????????? ????????? ????????????, ????????????????? ???? ??????????... ???????????? ?????????????? ??????????????? ? ???????????????? ????????????????????? ???????? ??????????????????????????????????????. ?????????????????????? ?????? ??????????????????????? ?????????? ??????????????? ?????????????? ?????? ???????????? ???????????????? ???????????????????????????? ??????????????????????????????

കോ​ഴി​​ക്കോ​ട്​: പാ​പ​മോ​ച​ന​ത്തി​​െൻറ​യും പ​ശ്ചാ​ത്താ​പ​ത്തി​​െൻറ​യും നാ​ളു​ക​ളി​ലൂ​ടെ സ്​​ഫു​ടം ചെ​യ്​​ത മ​ന​സ്സും ശ​രീ​ര​വു​മാ​യി  വി​ശ്വാ​സി​ക​ൾ​ക്ക്​ ഞാ​യ​റാ​ഴ്​​ച​ ചെ​റി​യ പെ​രു​ന്നാ​ൾ (ഇൗ​ദു​ൽ ഫി​ത്​​ർ). റ​മ​ദാ​ൻ മു​പ്പ​തു​നാ​ൾ​ പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ ഇ​ത്ത​വ​ണ പെ​രു​ന്നാ​ൾ വ​ന്നെ​ത്തി​യ​ത്.​

മ​ഹാ​മാ​രി​യാ​യ കോ​വി​ഡ്​ സൃ​ഷ്​​ടി​ച്ച ഗു​രു​ത​ര പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലാ​ണ്​ വി​ശു​ദ്ധ റ​മ​ദാ​ൻ ക​ട​ന്നു​പോ​യ​ത്. ആ​രാ​ധ​ന​ക​ളാ​ൽ രാ​പ്പ​ക​ൽ പ്ര​ശോ​ഭി​ത​മാ​വേ​ണ്ട പ​ള്ളി​ക​ളൊ​ക്കെ​യും കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. റ​മ​ദാ​നി​ലെ ആ​രാ​ധ​ന​യും  പ്രാ​ർ​ഥ​ന​ക​ളു​മെ​ല്ലാം വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ക്കി.

പൊ​ലി​മ​യി​ല്ലാ​തെ​യാ​ണ്​ വി​ശ്വാ​സി​ക​ൾ ഈ ​പെ​രു​ന്നാ​ളി​നെ വ​ര​വേ​ൽ​ക്കു​ന്ന​ത്. പ​ള്ളി​ക​ളും ഇൗ​ദ്​​ഗാ​ഹു​ക​ളും ത​ക്ബീ​ർ ധ്വ​നി​ക​ളാ​ൽ മു​ഖ​രി​ത​മാ​വി​ല്ല. വീ​ട​ു​ക​ളി​ൽ വെ​ച്ച്​​ത​ന്നെ​യാ​വും പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​വും മ​റ്റു പ്രാ​ർ​ഥ​ന​ക​ളും. പെ​രു​ന്നാ​ൾ ആ​ശ​ം​സ​ക​ൾ ഫോ​ണും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും വ​ഴി ഒ​തു​ങ്ങും. 

ഗ​ൾ​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ഈ​ദു​ൽ ഫി​ത്​​ർ.

Show Full Article
TAGS:eid 2020 eidul Fitr kerala news 
News Summary - eidul fitr -kerala news
Next Story