Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസപ്പിറവി അറിയിക്കണം

മാസപ്പിറവി അറിയിക്കണം

text_fields
bookmark_border
മാസപ്പിറവി അറിയിക്കണം
cancel

കോ​ഴി​ക്കോ​ട്​: ജൂ​ൺ 24 ശ​നി​യാ​ഴ്​​ച (റ​മ​ദാ​ൻ 29) മാ​സ​പ്പി​റ​വി കാ​ണു​ന്ന​വ​ർ അ​റി​യി​ക്ക​ണ​മെ​ന്ന്​ കോ​ഴി​ക്കോ​ട്​ ഖാ​ദി കെ.​വി. ഇ​മ്പി​ച്ച​മ്മ​ദ്​ (0495-2703366, 9895271685), കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ  സം​യു​ക്​​ത മ​ഹ​ല്ല്​ ജ​മാ​അ​ത്ത്​ ഖാ​ദി​മാ​ർ (0495-2771537, 04936-203385, 0483-2734690, 0460-2202041, 0491-2509888, 0488-5242658) എ​ന്നി​വ​ർ അ​റി​യി​ച്ചു.
കോ​ഴി​ക്കോ​ട്​: 24ന്​ ​ശ​നി​യാ​ഴ്​​ച സൂ​ര്യ​ൻ അ​സ്​​ത​മി​ച്ച്​ കാ​സ​ർ​കോ​ട്​ 20 മി​നി​റ്റും കോ​ഴി​ക്കോ​ട്, കൊ​ച്ചി 19  മി​നി​റ്റും തി​രു​വ​ന​ന്ത​പു​രം 20 മി​നി​റ്റും ക​ഴി​ഞ്ഞാ​ണ്​ ച​ന്ദ്ര​ൻ അ​സ്​​ത​മി​ക്കു​ന്ന​ത്. മാ​സ​പ്പി​റ​വി കാ​ണു​ന്ന​വ​ർ അ​റി​യി​ക്ക​ണ​മെ​ന്ന്​ കേ​ര​ള ഹി​ലാ​ൽ ക​മ്മി​റ്റി  ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ്​ മ​ദ​നി (0495 2722801-802, 9846086511, 9447885187) അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidul Fitr
News Summary - Eidul Fithr Moon
Next Story