Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുന്നാൾ: റെയിൽവേ...

പെരുന്നാൾ: റെയിൽവേ റിസർവേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ഉച്ച വരെ

text_fields
bookmark_border
Railway reservation centers
cancel

പാലക്കാട്: പെരുന്നാളിനോട് അനുബന്ധിച്ച് പാലക്കാട് ഡിവിഷനിലെ കമ്പ്യൂട്ടർവത്കൃത പാസഞ്ചർ റിസർവേഷൻ കേന്ദ്രങ്ങൾ ബുധനാഴ്ച രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെ മാത്രമേ പ്രവർത്തിക്കൂ. റെയിൽവേ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid ul fitrindian Railwayreservation centers
News Summary - Eid ul fitr: Railway reservation centers are open till noon
Next Story