Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാസപ്പിറവി അറിയിക്കണം
text_fieldsbookmark_border
കോഴിക്കോട്: ദുല്‍ഖഅദ് 29 വ്യാഴാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്‌റാഹിം ഖലീലുല്‍ബുഖാരി എന്നിവര്‍ അറിയിച്ചു. ഫോണ്‍: കണ്ണൂര്‍ 9895292379, വയനാട്: 9605695117, കോഴിക്കോട്: 0495 2771538, മലപ്പുറം: 9562507507, പാലക്കാട്: 9946883666, തൃശൂര്‍: 9745786333.
കോഴിക്കോട്: ജൂണ്‍ 30 വ്യാഴാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്നും കാണുന്നവർ 9048542456 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഹിലാല്‍ വിങ് ചെയര്‍മാന്‍ അബൂബക്കർ സലഫി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

