Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2023 7:29 PM IST Updated On
date_range 28 Jun 2023 7:30 PM ISTമന്ത്രി പി.എ. മുഹമ്മദ് റിയാസിെൻറ ബലിപെരുന്നാൾ ആശംസ
text_fieldsbookmark_border
ത്യാഗത്തിൻ്റെയും മാനവികതയുടെയും മഹത്തായ സന്ദേശം ഉയർത്തിപ്പിടിക്കുന്നതാണ് ബലിപെരുന്നാൾ. ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്നതു പോലും മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി സമർപ്പിക്കുക എന്ന ഉന്നതമായ സന്ദേശമാണ് ബലി പെരുന്നാൾ ഉൾക്കൊള്ളുന്നത്. ചുറ്റുമുള്ളവരെ സഹായിക്കാനും അവർക്കായി കൈകോർക്കാനും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. ആ സന്ദേശങ്ങൾ ജീവിതാനുഭവങ്ങളാക്കി മാറ്റാൻ ഈ ദിനം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

