Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2023 6:51 PM IST Updated On
date_range 22 April 2023 6:51 PM ISTമുണ്ടിതൊടികയിൽ ഇന്ന് എല്ലാവർക്കും പെരുന്നാളാണ്
text_fieldsbookmark_border
പെരുന്നാളിന്റെ പോരിശ ചേർത്തു പിടിക്കുന്നതിലും ചേർന്നു നിൽക്കുന്നതിലുമാണ്. മുണ്ടിതൊടികയിലെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തകൻ പെരുന്നാൾ നമസ്കാരം നിർവ്വഹിച്ച ഉടനെ സഹോദര സമുദായങ്ങളുടെ വീടുകളിലേക്ക് ഭക്ഷണം എത്തിച്ചു നൽകി. സഹോദര സമുദായംഗങ്ങൾക്കു പുറമേ അഥിതി തൊഴിലാളികൾക്കും പെരുന്നാൾ ഭക്ഷണം എത്തിച്ചു.
ഈ നാട്ടിൽ ഇന്ന് എല്ലാവർക്കും പെരുന്നാളാണ് എന്ന് ഉറപ്പിച്ച് പറയാൻ കഴിയുന്ന കരുതിവെപ്പുകൾ ഇനിയും ഈ നാടിനാവശ്യമാണ്. നൂറിലധക വീടുകളിലേക്ക് 300 ലധികം ഈദ് സ്നേഹപ്പൊതികൾ ഈദ് സന്തോഷങ്ങളുടെ കൂടെ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

