Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബലിപെരുന്നാൾ: 12ന് സർക്കാർ അവധി പ്രഖ്യാപിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് ആഗസ്റ്റ് 12ന് (തിങ്കളാഴ്ച) സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങൾ ഉൾപ്പെ ടെ എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ്സ് ആക്ടിെൻറ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഞായറാഴ്ച സാധാരണ പ്രവൃത്തിദിനമായ നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ്സ് ആക്ടിെൻറ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 11 പ്രവൃത്തിദിനമായിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
