Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചുരത്തിൽ മുട്ടലോറി...

ചുരത്തിൽ മുട്ടലോറി മറിഞ്ഞു; റോഡിൽ മുട്ട പൊട്ടിയൊഴുകി നിരവധി ബൈക്കുകൾ മറിഞ്ഞു

text_fields
bookmark_border
ചുരത്തിൽ മുട്ടലോറി മറിഞ്ഞു; റോഡിൽ മുട്ട പൊട്ടിയൊഴുകി നിരവധി ബൈക്കുകൾ മറിഞ്ഞു
cancel

വൈത്തിരി: വയനാട് ചുരത്തിൽ ഒന്നാം വളവിനു സമീപം കോഴിമുട്ട കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. വഹനം റോഡിൽ തന്നെയാണ് മറിഞ്ഞത്.

രാത്രി എട്ടു മണിയോടെയാണ് സംഭവം. മറിഞ്ഞ ലോറിയിൽനിന്നും മുട്ടപൊട്ടി റോഡിലൂടെ പരന്നൊഴുകിയതുമൂലം നിരവധി ഇരുചക്ര വാഹനങ്ങൾ റോഡിൽ തെന്നി വീണു. പലർക്കും നിസാര പരിക്കേറ്റു. പിന്നീട് വെള്ളം ഒഴിച്ച് റോഡ് വൃത്തിയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accidentwayanad churamaccident
News Summary - Egg lorry overturned at wayanad churam
Next Story