Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.സി.സി പ്രസിഡൻറുമാരെ...

ഡി.സി.സി പ്രസിഡൻറുമാരെ ഇന്ന്​ പ്രഖ്യാപിക്കാൻ തീവ്രശ്രമം

text_fields
bookmark_border
congress
cancel

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ ഡി.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​രെ നി​ശ്ച​യി​ക്കു​ന്ന​തി​ൽ ഏ​റ്റ​വു​മൊ​ടു​വി​ൽ വെ​ല്ലു​വി​ളി​യാ​യി ജാ​തി സ​മ​വാ​ക്യ​ങ്ങ​ൾ. ഗ്രൂ​പ്​ മാ​നേ​ജ​ർ​മാ​രു​ടെ പി​ടി​വാ​ശി​ക​ൾ​ക്കൊ​ത്ത്​ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലെ വെ​ട്ടും​തി​രു​ത്തും മു​ന്നോ​ട്ടു പോ​യ​പ്പോ​ഴ​ാ​ണ്​ വി​വി​ധ ജി​ല്ല​ക​ളി​ൽ സാ​മു​ദാ​യി​ക സ​ന്തു​ല​ന​ത്തി​െൻറ പ്ര​ശ്​​നം വ​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ​ത്തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​നും കേ​ര​ള​ത്തി​െൻറ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ്​ അ​ൻ​വ​ർ, സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​മാ​യി വ്യാ​ഴാ​ഴ്​​ച​യും മാ​ര​ത്ത​ൺ ച​ർ​ച്ച​ക​ളാ​ണ്​ ന​ട​ത്തി​യ​ത്. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ അം​ഗീ​കാ​ര​ത്തി​ന്​ വി​ധേ​യ​മാ​യി, വെ​ള്ളി​യാ​ഴ്​​ച പ​ട്ടി​ക പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ്​ നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ ധാ​ര​ണ രൂ​പ​പ്പെ​ടാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന്​ സു​ധാ​ക​ര​ൻ മ​ട​ക്ക​യാ​ത്ര നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DCC presidentsAICC
News Summary - Efforts are underway to announce the DCC presidents today
Next Story