Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വഖഫ് ഭൂമിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നവീകരിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: വഖഫ് ഭൂമികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നവീകരിക്കാമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്. ചട്ടപ്രകാരം വഖഫ് ഭൂമിയിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് വഖഫ് ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. വഖഫ് ഭൂമികള്‍ പരമാവധി 30 വര്‍ഷത്തെ പാട്ടത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ബോര്‍ഡില്‍നിന്ന് മുന്‍കൂര്‍ അനുമതി തേടി ഉടമസ്ഥാവകാശം ബോര്‍ഡില്‍ നിലനിര്‍ത്തി അറ്റകുറ്റപ്പണി നടത്താമെന്നും മന്ത്രി അറിയിച്ചു.
Next Story

