Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎടവണ്ണപ്പാറയിലെ 18...

എടവണ്ണപ്പാറയിലെ 18 കാരന്‍റെ ആത്മഹത്യ: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
എടവണ്ണപ്പാറയിലെ 18 കാരന്‍റെ ആത്മഹത്യ: ഒരാൾ അറസ്റ്റിൽ
cancel

മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിൽ 18 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി വലിയ പറമ്പ് സ്വദേശി മുനീറാണ് അറസ്റ്റിലായത്. ആത്മഹത്യ ചെയ്ത യാസിറിനെ മുനീർ മർദിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം കുറ്റം ആരോപിച്ചതിനെതുടർന്ന് യാസിർ വീട്ടിൽ ആത്മഹത്യ ചെയ്തത്. യാസിർ മുനീറിന് പണം നൽകാനുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് മർദനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EdavannaparaCrimeMalappuram
News Summary - Edavannappara 18-year-old's suicide: One person arrested
Next Story