Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാ​താ​വ് മ​രി​ച്ച്...

മാ​താ​വ് മ​രി​ച്ച് ഒ​ന്ന​ര മ​ണി​ക്കൂ​റി​ന​കം മ​ക​ളും മ​രി​ച്ചു

text_fields
bookmark_border
death edakkara
cancel
camera_alt

ആ​യി​ശ, സു​ഹ്റാ​ബി

എ​ട​ക്ക​ര: നാ​രോ​ക്കാ​വ് ഒ​ന്നാം​പ​ടി​യി​ലെ മൂ​ത്തേ​ട​ത്ത് ഉ​ണ്ണി​മോ​തി ഹാ​ജി​യു​ടെ ഭാ​ര്യ ആ​യി​ശ (67), മ​ക​ളും ത​ണ്ണി​ക്ക​ട​വി​ലെ പു​ല്ലാ​ണി ആ​ലി​പ്പു​വി​െൻറ ഭാ​ര്യ​യു​മാ​യ സു​ഹ്റാ​ബി (51) എ​ന്നി​വ​ർ ഒ​ന്ന​ര മ​ണി​ക്കൂ​റി​െൻറ വ്യ​താ​സ​ത്തി​ൽ മ​രി​ച്ചു. എ​ട​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് ആ​യി​ശ മ​രി​ച്ച​ത്.

ആ​യി​ശ​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടി​െ​ല​ത്തി​ച്ച ഉ​ട​ൻ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് മൂ​ത്ത​മ​ക​ള്‍ സു​ഹാ​റാ​ബി​യെ എ​ട​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും രാ​ത്രി 12ഓ​ടെ മ​രി​ച്ചു. ആ​യി​ശ​യു​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​ക്ക് പാ​ലേ​മാ​ട് ജു​മാ​മ​സ്ജി​ദ് ഖ​ബ​ര്‍സ്ഥാ​നി​ലും സു​ഹ്റാ​ബി​യു​ടെ മൃ​ത​ദേ​ഹം 11ന് ​ത​ണ്ണി​ക്ക​ട​വ് ജു​മാ​മ​സ്ജി​ദ് ഖ​ബ​ര്‍സ്ഥാ​നി​ലും ഖ​ബ​റ​ട​ക്കി.

ആ​യി​ശ​യു​ടെ മ​റ്റു മ​ക്ക​ള്‍: റം​ല​ത്ത്, മൈ​മൂ​ന, ഖ​ദീ​ജ, അ​ബ്​​ദു​ന്നാ​സ​ര്‍, സ​ല്‍മ​ത്ത്. മ​രു​മ​ക്ക​ള്‍: ന​സീ​ര്‍, മു​ഹ​മ്മ​ദ്, ജാ​ഫ​ര്‍, ജം​ഷീ​ന, ഷാ​ജ​ഹാ​ന്‍. സു​ഹ്റാ​ബി​യു​ടെ മ​ക്ക​ള്‍: ല​ബീ​ബ്, നി​ജൂ​ബ്, ന​ജ്മ. മ​രു​മ​ക്ക​ള്‍: ശ​ബ്ന, റ​ഹീ​മ, റ​ഊ​ഫ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motherdaughter
News Summary - edakkara mother and daughter death
Next Story