Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന എ​ട​ക്കാ​ട് പ​ടിഞ്ഞാ​റ് ഭാ​ഗ​ത്തെ സ​ർ​വി​സ് റോ​ഡ്
cancel
camera_alt

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന എ​ട​ക്കാ​ട് പ​ടിഞ്ഞാ​റ് ഭാ​ഗ​ത്തെ സ​ർ​വി​സ് റോ​ഡ്

എ​ട​ക്കാ​ട്: എ​ട​ക്കാ​ട്, പാ​ച്ചാ​ക്ക​ര ബീ​ച്ച് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ത്തു. ജ​ന​ങ്ങ​ളു​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ദി​വ​സ​ങ്ങ​ളാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ച ബീ​ച്ച് റോ​ഡ് അ​ധി​കൃ​ത​ർ തു​റ​ന്നു കൊ​ടു​ത്ത​ത്. സ​ർ​വി​സ് റോ​ഡി​ന്റെ പ​ണി ദ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും നാ​ട്ടു​കാ​രു​ടെ ബു​ദ്ധി​മു​ട്ട് മ​ന​സ്സി​ലാ​ക്കി​യാ​ണ് പ്ര​വൃ​ത്തി​ക്ക് ത​ട​സ്സ​മി​ല്ലാ​ത്ത രീ​തി​യി​ൽ ബീ​ച്ച് റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി തു​റ​ന്നു​കൊ​ടു​ത്ത​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് കു​ളം​ബ​സാ​റി​ലെ​യും എ​ഫ്.​സി.​ഐ ഗോ ​ഡോ​ണി​ന് സ​മീ​പ​ത്തേ​യും എ​ട​ക്കാ​ട് ബ​സാ​റി​ലെ​യും അ​ടി​പ്പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. അ​തി​നി​ടെ എ​ട​ക്കാ​ട് ബീ​ച്ച് റോ​ഡും അ​ട​ച്ച​ത് ജ​ന​ങ്ങ​ളി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ബീ​ച്ച് റോ​ഡ് താ​ൽ​കാ​ലി​ക​മാ​യെ​ങ്കി​ലും ഗ​താ​ഗ​ത​ത്തി​ന് വി​ട്ടു​കൊ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യ​ത്.

എ​ട​ക്കാ​ട് പെ​ട്രോ​ൾ പ​മ്പ് മു​ത​ൽ എ​ട​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ വ​രെ പ​ടിഞ്ഞാ​റ് ഭാ​ഗ​ത്തെ സ​ർ​വി​സ് റോ​ഡാ​ണ് പൂ​ർ​ത്തി​യാ​വാ​ൻ ബാ​ക്കി​യു​ള്ള​ത്. നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ സ​ർ​വി​സ് റോ​ഡി​ന്റെ പ​ണി പൂ​ർ​ത്തി​യാ​വു​മെ​ന്നും ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:openedkannurnewsEdakkad Beach Road
News Summary - Edakkad beach road opened
Next Story