Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടന്‍ ഉണ്ണി മുകുന്ദന്‍റെ ഒറ്റപ്പാലത്തെ ഓഫിസില്‍ ഇ.ഡി റെയ്ഡ്

text_fields
bookmark_border
unni mukundan
cancel

നടന്‍ ഉണ്ണി മുകുന്ദന്‍റെ ഒറ്റപ്പാലത്തെ ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് റെയ്ഡ്. 'മേപ്പടിയാന്‍' സിനിമ നിര്‍മാണത്തിലെ പണമിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഇ.ഡിയുടെ കൊച്ചി, കോഴിക്കോട് യൂനിറ്റുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

മേപ്പടിയാന്‍ സിനിമയുടെ നിര്‍മാതാവാണ് ഉണ്ണി മുകുന്ദന്‍. റെയ്ഡിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ED Raid Unni Mukundans office
Next Story