Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷദ്വീപ് എം.പി...

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ ഇ.ഡി ചോദ്യം ചെയ്തു

text_fields
bookmark_border
Mohammed Faizal
cancel

കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് എം.​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ എ​ൻ​ഫോ​ഴ്സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം​ചെ​യ്തു. കൊ​ച്ചി​യി​ലെ ഇ.​ഡി ഓ​ഫി​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ചോ​ദ്യം​ചെ​യ്ത​ത്. ട്യൂ​ണ മ​ത്സ്യ​ക​യ​റ്റു​മ​തി അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ എം.​പി​ക്ക് പ​ങ്കു​ണ്ടോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ചോ​ദ്യം​ചെ​യ്യ​ൽ. അ​ഭി​ഭാ​ഷ​ക​നോ​ടൊ​പ്പ​മാ​ണ് എം.​പി ബു​ധ​നാ​ഴ്ച രാ​വി​ലെ ഇ.​ഡി ഓ​ഫി​സി​ലെ​ത്തി​യ​ത്.

ര​ണ്ടു​വ​ർ​ഷം മു​മ്പ് ഉ​യ​ർ​ന്നു​വ​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ല​ക്ഷ​ദ്വീ​പ് മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​നി​ലൂ​ടെ ട്യൂ​ണ മ​ത്സ്യം ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്നു. ഇ​തി​ൽ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യു​ണ്ടെ​ന്നും കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളി​ല്ലെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം. വി​ഷ​യ​ത്തി​ൽ സി.​ബി.​ഐ സ്വ​മേ​ധ​യ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ എ​ന്നി​വ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ചി​ല ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഒ​ത്തു​ക​ളി​ച്ച് അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​ണ് സി.​ബി.​ഐ കേ​സ്. പ്രാ​ദേ​ശി​ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ദ്വീ​പ് കോ​ഓ​പ​റേ​റ്റി​വ് മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ വ​ഴി ശേ​ഖ​രി​ക്കു​ന്ന മ​ത്സ്യം ശ്രീ​ല​ങ്ക ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​ക്ക് മ​റി​ച്ചു​വി​ൽ​ക്കു​ക​യാ​യി​രു​ന്നു. ല​ക്ഷ​ദ്വീ​പ് കോ​ഓ​പ​റേ​റ്റി​വ് മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ന് ക​മ്പ​നി പ​ണ​മൊ​ന്നും ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ടാ​യി. ഇ​ത് എ​ൽ.​സി.​എം.​എ​ഫി​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ന​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്നും പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammed FaizalEDLakshadweep MP
News Summary - ED questioned Lakshadweep MP Mohammed Faizal
Next Story