Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗോകുലം ഗോപാലനെ ഇ.ഡി...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തു

text_fields
bookmark_border
ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തു
cancel

കൊ​ച്ചി: അ​ന​ധി​കൃ​ത സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തു. കൊ​ച്ചി ഇ.​ഡി ഓ​ഫി​സി​ൽ​വെ​ച്ചാ​ണ് ചോ​ദ്യം ചെ​യ്ത​ത്.

ക​ള്ള​പ്പ​ണ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച്​ ഇ.​ഡി​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ചോ​ദ്യം ചെ​യ്യ​ൽ. ചി​ട്ടി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. രാ​ജ്യ​ത്ത് ഉ​ട​നീ​ളം 420 ശാ​ഖ​യാ​ണ് ഗോ​കു​ലം ചി​റ്റ്​​സി​ന് ഉ​ള്ള​ത്.

ഗോ​കു​ലം ഗോ​പാ​ല​ൻ പ്ര​തി​യാ​യ അ​ന​ധി​കൃ​ത ചി​ട്ടി​ക്കേ​സു​ക​ൾ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് പി​ൻ​വ​ലി​പ്പി​ച്ച വാ​ര്‍ത്ത നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​ന​ധി​കൃ​ത ചി​ട്ടി ന​ട​ത്തി​പ്പു​മൂ​ലം 60 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നി​കു​തി ന​ഷ്ടം സ​ർ​ക്കാ​റി​നു​ണ്ടാ​യെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gokulam GopalanED
News Summary - ED questioned Gokulam Gopalan
Next Story