Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് ഇ.ഡി നോട്ടീസ്
text_fieldsbookmark_border
തിരുവനന്തപുരം: ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനാണ് നോട്ടീസ് നൽകിയത്.
വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസിലെത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഐ.ടി പദ്ധതികളുമായി ബന്ധപ്പെട്ടാണ് നടപടി. ശിവശങ്കറിൻെറ മൊഴിയും ഇ.ഡി കണക്കിലെടുത്തുവെന്നാണ് സൂചന.
Next Story

