Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവശങ്കറിനെതിരെ ഇ.ഡി...

ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം 24ന്​

text_fields
bookmark_border
ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം 24ന്​
cancel

കൊ​ച്ചി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രെ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ ഈ ​മാ​സം 24ന്​ ​അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും.

ശി​വ​ശ​ങ്ക​ർ അ​റ​സ്​​റ്റി​ലാ​യി​ട്ട്​ 26ന്​ 60 ​ദി​വ​സം തി​ക​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചാ​ലും ബി​നാ​മി ഇ​ട​പാ​ടു​ക​ൾ, ക​ള്ള​പ്പ​ണം, വി​ദേ​ശ​ത്തേ​ക്ക്​ ഡോ​ള​ർ ക​ട​ത്ത​ൽ തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ ശി​വ​ശ​ങ്ക​റി​നെ​തി​രെ അ​ന്വേ​ഷ​ണം തു​ട​രു​ക​യും പി​ന്നീ​ട്​ ഇ​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ അ​ഡീ​ഷ​ന​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യും.

കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു​ക​ഴി​ഞ്ഞാ​ൽ ശി​വ​ശ​ങ്ക​റി​ന്​ സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​ന്​ അ​ർ​ഹ​ത ന​ഷ്​​ട​പ്പെ​ടും. 25, 26, 27 തീ​യ​തി​ക​ൾ അ​വ​ധി​യാ​യ​തി​നാ​ലാ​ണ്​ 24ന്​ ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:m shivashankar
News Summary - ed chargesheet against m shivashankar
Next Story