Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എം. രവീ​ന്ദ്ര​െൻറ...

സി.എം. രവീ​ന്ദ്ര​െൻറ ബിനാമി ഇടപാടു തേടി ഇ.ഡി വടകരയില്‍

text_fields
bookmark_border
CM Raveendran
cancel

വ​ട​ക​ര: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ന​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​െൻറ ബി​നാ​മി സ്ഥാ​പ​ന​ങ്ങ​ളെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍ന്ന വ​ട​ക​ര​യി​ലെ മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ന്‍ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്​​ട​േ​റ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. വ​ട​ക​ര​യി​ലെ ഗൃ​ഹോ​പ​ക​ര​ണ ക​ട, അ​ല​ന്‍ സോ​ള്ളി ബ്രാ​ൻ​റ​ഡ് വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​നം, വ​ട​ക​ര ടൗ​ണ്‍ഹാ​ളി​നു പ​രി​സ​ര​ത്തെ മൊ​ബൈ​ല്‍ മൊ​ത്ത വ്യാ​പാ​ര കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കൊ​ച്ചി, കോ​ഴി​ക്കോ​ട് ഓ​ഫി​സു​ക​ളി​ൽ​നി​ന്നെ​ത്തി​യ ര​ണ്ട്​ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത്. സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങാ​നു​ള്ള സാ​മ്പ​ത്തി​ക സ്രോ​ത​സ്സ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​ണ് ഇ.​ഡി​യെ​ത്തി​യ​ത്. സി.​എം. ര​വീ​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച നി​ര്‍ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ഇ.​ഡി സം​ഘ​ത്തി​ന് ല​ഭി​ച്ചെ​ന്നാ​ണ് സൂ​ച​ന.

വ​ട​ക​ര മേ​ഖ​ല​യി​ലെ ചി​ല സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന സാ​മ്പ​ത്തി​ക കൈ​മാ​റ്റ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ളും ഇ.​ഡി​ക്കു ല​ഭി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ വ​ട​ക​ര​യി​ലെ ചി​ല സ്ഥാ​പ​ന​ങ്ങ​ള്‍ ര​വീ​ന്ദ്ര​െൻറ ബി​നാ​മി​യാ​ണെ​ന്നു കാ​ണി​ച്ച്​ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​െൻറ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​എം. ഷാ​ജ​ഹാ​ന്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു.

ഇ​തി‍െൻറ​കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് അ​റി​യു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന രാ​ത്രി ഏ​റെ വൈ​കി​യും തു​ട​രു​ക​യാ​ണ്. ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലാ​ച്ചേ​രി സ്വ​ദേ​ശി​യാ​ണ്​ സി.​എം. ര​വീ​ന്ദ്ര​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EDcm raveendranBenami Deal
Next Story